Tuesday, December 14, 2010


നമുക്കൊരു സോളാര്‍ വിലക്ക് നിര്‍മിക്കാം

വിവിത വലിപതിലും voltage നിലകളിലും ഉള്ള സോളാര്‍ പാനല്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്‌.വീടിനു പുറത്തു സൂര്യപ്രകാശം ഏറെനേരം കിട്ടുന്നിദതുഇതരമൊരു സോലര്പണേല്‍ നിര്‍മിച്ചാല്‍ അതില്‍നിന്നും ലഭിക്കുന്ന DIRECT CURRENT പ്രയോജനപെടുത്തി ഒരു REACHARGABLE BATTERY എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും .ഇങ്ങനെ ചാര്‍ജ് നിരക്കപ്പെട്ട ബാറ്റെരിയില്‍ നിന്നുള്ള SUPLY എടുത്തു വെള്ളപ്രകാശം തരുന്ന ലൈറ്റ് എമിടിംഗ് ദയോടിനെ (LED)അല്ലെങ്കില്‍ ദയോടിനെ പ്രവര്‍ത്തിപ്പിച്ചാല്‍ പഠനമുറിയില്‍ ആവശ്യമുള്ള പ്രകാശം ഉറപ്പിക്കാം.

വേണ്ട സാമഗ്രികള്‍
  • 6 VOLT/5VOLT SOLAR PANEL-1
  • 1N4007 SILIKEN DIOD-1
  • 15 OM 10 VOLT RESISTER-1
  • 6 VOLT 4 AMPIYER-അവര്‍ RE-CHARGEABLE BATTERY-1
  • ON & OFF SWITCH-1
  • L.E.D BULB- 3-12 എണ്ണം
  • 56 OHM 1/2 WAT RESISTER- 3-12 എണ്ണം

No comments:

Post a Comment